Tuesday, April 17, 2012

പുരോഹിതന്മാരുടെ പ്രക്യതിദത്തമായ ആവശ്യങ്ങള്‍


http://news.keralakaumudi.com/news


അയ്യോ ഇതാരും കണ്ടില്ലാരുന്നോ ? മനോരമേ..... എന്തേ മിണ്ടീ.....................ല!!!!!!..... ( വി എസ് സ്റ്റയില്‍)

പള്ളിലച്ചന്മാരെ വിവാഹം കഴിപ്പിക്കണമെന്ന് ഒരു എക്സ് സിസ്റ്റര്‍ പറഞ്ഞിരുന്നതു ഗൗരവപരമായി ചിന്തിച്ചില്ലെങ്കില്‍ ഇനിയും കാറുകള്‍ അനങ്ങും... അവസാനം ഞങ്ങളെ വെറും സദാചാരപോലീസ് ആക്കി ക്രൂശിക്കരുതേ.......

പള്ളിലച്ചന്മാരോട് അസൂയമൂത്ത ഒരു പാവം കാമഭ്രാന്തനും ഞരമ്പ്രോഗിയുമായ കോത മാത്രം പറേണതല്ല ...... സംഗതി അറ്റ്ലീസ്റ്റ് അഭയമാരെ ജീവനോടിരുത്താനും, നാണം കെടുത്താതിരിക്കാനും എങ്കിലും ഉപകരിക്കും...പിന്നെ ഇത്തരം കൂതറ‌ എഞ്ചിനീയറിങ്ങ് സ്റ്റുഡന്റികളെ പില്‍ക്കാലത്ത് തലേലേറ്റാന്‍ വിധിക്കപ്പെടുന്ന കുറച്ച് പാവങ്ങളുടെ പ്രാക്ക് ഒഴിവാക്കാനും....

പിന്നെ ഇത് ക്രിസ്ത്യാനിഅച്ഛന്മാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണെന്നല്ല, മ്മടെ പഴേ ശബരിമല തന്ത്രിയദ്ദേഹവും കണക്കന്നെ...

അവരുടെ ആവശ്യം.................. നമുക്ക്.... അനാ!!!!!!!!!!!!!!!!ം


No comments:

Post a Comment